kc-cheriyan-90

മൂവാറ്റുപുഴ: കുന്നയ്ക്കാൽ കൂട്ടാലിൽ ഗവ. കോൺട്രാക്ടർ കെ.സി. ചെറിയാൻ (90) നിര്യാതനായി. സംസ്​കാ​രം ഇന്ന് രാ​വിലെ 11ന് കുന്നയ്ക്കാൻ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഒഫ് ഇന്ത്യ വാളകം സെമിത്തേരി​യിൽ. മക്കൾ: തങ്കമ്മ, അലക്‌സ് ചെറിയാൻ (ബിസിനസ്), ഷൈമോൾ, ജെസ്സി, ലില്ലി, മോളി, ലിജി. മരു​മക്കൾ: ജോയി, റീന അലക്‌സ്, സുരേഷ്, പ്ര​വീൺ, ജോയി, റോയി ജോൺ, ബിനു കെ. സാം