വർക്കല: ഗവ: ഹൈസ്കൂളിന് സമീപം അഞ്ചപ്പുര വീട്ടിൽ കരുണാകരൻ നായർ(85- ഉണ്ണി) നിര്യാതനായി. ഭാര്യ: സുശീല അമ്മ. മക്കൾ: വേണുഗോപാൽ, ഷീബ, രഞ്ജിത്ത്.മരുമക്കൾ: ഇന്ദുലേഖ, രാധാകൃഷ്ണൻ, അനില. സഞ്ചയനം ചൊവ്വാഴ്ച്ച .