shihab-40

ശ്രീമൂലനഗരം: പുളിക്കൽ അബ്ദുൾറഹ്മാന്റെ മകൻ ഷിഹാബ് (40) നി​ര്യാ​ത​നായി. ഭാര്യ: സബിത. മക്കൾ: ഫർസാന, ആമിന, ഇസ്ഹാന.