ആറ്റിങ്ങൽ: മുടിപ്പുര ലൈൻ കണ്ണങ്കര വീട്ടിൽ കൊച്ചുപാർവതി അമ്മ (94) നിര്യാതയായി. മക്കൾ: രാജപ്പൻനായർ, ലീലാ ഭായി, വേണുഗോപൻ. മരുമക്കൾ: അജിത, പരേതനായ ശശിധരൻനായർ, മീന. സഞ്ചയനം ബധനാഴ്ച രാവിലെ 8 ന്