photo

പാലോട്: കരിമൺകോട് തിരുവാതിരയിൽ പച്ച പോസ്റ്റ് ഓഫീസ് ജീവനക്കാരൻ ശാർങധരൻ (ജയൻ,54) നിര്യാതനായി. ബിന്ദു വാണ് ഭാര്യ. മക്കൾ:ഗായത്രി , ജിഷ്ണു സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 9ന്