kovalam

കോവളം: തിരുവല്ലം മഠത്തിൽനട കുന്നിൽ വീട്ടിൽ എം.മധു (53) നിര്യാതനായി. ഭാര്യ: വൽസല. മക്കൾ: അർജ്ജുൻ, ദേവിക. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 7 ന്.