എൻ.പറവൂർ: ഗോതുരുത്ത് അറക്കൽ ജോസഫിന്റെ (ബേബി) ഭാര്യ ഷാലി (61) നിര്യാതയായി. മകൾ: ബിൻഷ. മരുമകൻ: ഫ്രാൻസി.