thankkamani-amma-81

ആലുവ: പടിഞ്ഞാറേ കടുങ്ങല്ലൂർ നിലയിടത്ത് തങ്കമണി അമ്മ (81) നിര്യാതയായി. മക്കൾ: മോഹൻകുമാർ, സുമാദേവി, പത്മകുമാരി, രമാദേവി. മരുമക്കൾ: നിർമ്മല, മോഹൻലാൽ, ഗോപാലകൃഷ്ണൻ, മോഹനൻ.