manmadhan-nair-83

പെരുമ്പാവൂർ: പടിഞ്ഞാറെ വെങ്ങോല അമ്പലപ്പറമ്പിൽ കെ. മന്മഥൻ നായർ (83) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: എ.എം. മനോജ് (സി.പി.എം. മരോ​ട്ടി ചുവട് ബ്രാഞ്ച് കമ്മറ്റിഅംഗം), എ.എം.ഗോപാലകൃഷ്ണൻ നായർ (ഗവ.ഹയർസെക്കൻഡറി സ്​കൂൾ, കടയിരു​പ്പ്), എ.എം. സതീഷ് (പമ്പ ഹാർഡ് വേഴ്‌സ്, ചേലാമ​റ്റം). മരുമക്കൾ: ആശ, രശ്മി (ഗവ.യു.പി. സ്​കൂൾ, മരു​തൂർ), ശ്രീജ