shivasarma-35

വൈപ്പിൻ: എളങ്കുന്നപ്പുഴ വലിയതറ ചന്ദ്രന്റെ മകൻ ശിവശർമ (35) നിര്യാതനായി. അമ്മ: വള്ളി. സഹോദരി: ശാരി.