valsalan-73

നിലമേൽ: മുരുക്കുമൺ ഇടത്തറ തുണ്ടുവിള വീട്ടിൽ വത്സലൻ (കൊച്ചു പൊടിയൻ, 73) നിര്യാതനായി . ഭാര്യ: വിമല. മക്കൾ: രേഖ, സീമ. മരുമക്കൾ: സാജൻ, സജീവ്.