കൊട്ടാരക്കര: നീലേശ്വരം അമ്മൂമ്മമുക്ക് നന്ദനത്തിൽ ചന്ദ്രശേഖരൻ ഉണ്ണിത്താന്റെ ഭാര്യ ഭാരതിഅമ്മ (90) നിര്യാതയായി. മക്കൾ: രുക്മിണിഅമ്മ, രാധാമണി, പരേതനായ ശശിപ്രസാദ്, ഭദ്രാദേവി, സുധാകുമാരി. മരുമക്കൾ: പ്രഭാകരൻപിള്ള, ഗോപാലകൃഷ്ണൻ, ശാന്തമ്മ, പരേതനായ വിജയൻപിള്ള, അനിൽകുമാർ. സഞ്ചയനം 22ന് രാവിലെ 8ന്.