തിരുവനന്തപുരം:ഇലക്ട്രിക്കൽ സൂപ്പർവൈസർ 'എ' ഗ്രേഡ് നിയമനത്തിനുളള അഭിമുഖം 25,26,28 മാർച്ച് 7 തീയതികിൽ മീറ്റർ ടെസ്റ്റിംഗ് ആൻഡ് സ്റ്റാൻഡേർഡ് ലബോറട്ടറിയിൽ നടത്തും. ഹാൾ ടിക്കറ്റ് കിട്ടാത്തവർ ഫോണിൽ ബന്ധപ്പെടണം.നമ്പർ. 04712339233. സംസ്ഥാന ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡാണ് ഇന്റർവ്യു നടത്തുന്നത്.