thankamma85

നെടുമ്പാശ്ശേരി: വാപ്പാലശ്ശേരി വെള്ളിമറ്റം പരേതനായ അയ്യപ്പൻ വേലായുധന്റെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. മക്കൾ: ശാന്തകുമാരി (നഴ്സറി ടീച്ചർ ), ബാലൻ (റിട്ട .സാമൂഹ്യ നീതി വകുപ്പ് ), സുരേഷ് കുമാർ (സീനിയർ സുപ്രണ്ടന്റ്,​ കെ.എസ്.ഇ.ബി), പുഷ്പലത (അംഗണവാടി വർക്കർ), രാജേഷ് കുമാർ. മരുമക്കൾ: വി.ടി. മിനി, ഡോ.കെ.എസ്. മിനി, സി.ജി.സന്തോഷ് കുമാർ, അനിത.