തിരുവനന്തപുരം: നാളെ മുതൽ പ്രീപ്രൈമറി വിഭാഗം ഉച്ചവരെ പ്രവർത്തിക്കും. തിങ്കൾ മുതൽ വെള്ളി വരെ 50 ശതമാനം കുട്ടികളെ ഉൾപ്പെടുത്തിയാണ് ക്ളാസ്.
നാളെ മുതൽ പ്രീപ്രൈമറി മുതൽ എട്ടാം ക്ളാസുവരെ, ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട എല്ലാ വിദ്യാർത്ഥികൾക്കും ഭക്ഷണം വിതരണം ചെയ്യും.