വെങ്ങോല: ഇലവുംകുടി നാരായണന്റെ ഭാര്യ ജാനകി (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മകൻ: രമേശ് ഇ.എൻ (കെ.എസ്.ആർ.ടി.സി), മരുമകൾ: ബിജി.