1

അമരവിള: നടൂർക്കൊല്ല കളത്തറയ്ക്കൽ ചന്ദ്രികാ ഭവനിൽ സുകുമാരൻ നായർ (72 ) നിര്യാതനായി. ഭാര്യ: ചന്ദ്രിക.മക്കൾ: സതീഷ് കുമാർ, ശുഭ.മരുമക്കൾ : സുരേഖ, ബിനുകുമാർ, സഞ്ചായനം വെള്ളിയാഴ്ച രാവിലെ 9 ന്.