അമരവിള : പെരുമ്പോട്ടുകോണം പി.ആർ ഭവനിൽ പ്രകാശ് പീറ്റർ (72, കൊല്ലയിൽ ജനശ്രീ മിഷൻ മണ്ഡലം സെക്രട്ടറി) നിര്യാതനായി. ഭാര്യ: രത്ന പ്രകാശ്. പ്രാർത്ഥന: ബുധനാഴ്ച രാവിലെ 11ന്.