
തൊടിയൂർ: പുലിയൂർവഞ്ചി തെക്ക് (ചിറ്റുമൂല) പെരുവേലിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ഫാത്തിമക്കുഞ്ഞ് (ഓതിക്കുന്നതാത്ത, 92) നിര്യാതയായി. സഹോദരങ്ങൾ: ഷംസുദ്ദീൻമുസലിയാർ (റിട്ട. അദ്ധ്യാപകൻ), മറിയംബീവി, സുലേഖാബീവി, പരേതരായ മുഹമ്മദ് കുഞ്ഞ് ചിറ്റുമൂല, ജമാലുദ്ദീൻകുഞ്ഞ്, ഖദീജാഉമ്മാക്കുഞ്ഞ് പടന്നയിൽ.