മൈലക്കാട്: തത്വമസിയിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ സരോജിനിഅമ്മ (87) നിര്യാതയായി. മക്കൾ: സീതാമണിഅമ്മ, വത്സലകുമാരി, രാജീവ്, സജീവ്. മരുമക്കൾ: പരേതനായ ഭാർഗവൻപിള്ള, പരേതനായ രാജേന്ദ്രൻപിള്ള, ലൈലാമണി, ഗീത.