omana-83

ചാത്തന്നൂർ: വേളമാനൂർ പുലിക്കുഴി വഞ്ചിമുക്ക് ജി.ഐ കോട്ടേജിൽ പരേതനായ രാഘവന്റെ ഭാര്യ ഓമന (83) നിര്യാതയായി. മക്കൾ: ശിശുപലൻ, ഇന്ദിര, സുരേഷ്, അംബിക, ദാസൻ, രാജൻ. മരുമക്കൾ: ഇന്ദിര, അജിത, വിജയൻ, മോളി, പരേതനായ ജോർജ്.