remya-34

ചാത്തന്നൂർ: ചിറക്കര ഇടവട്ടം കൊച്ചുവീട്ടിൽ സുഭാഷിന്റെ ഭാര്യ രമ്യ (34) പൊള്ളലേറ്റ് മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

അച്ഛൻ: രഞ്ജിത്ത്. അമ്മ: ഗീത. മക്കൾ: അഭിരാമി സുഭാഷ്, അനന്യ സുഭാഷ്,