
കൊല്ലം: ഉളിയക്കോവിൽ സ്നേഹ നഗർ - 145 അശ്വതി ഭവൻ (കണ്ടോലിൽ വടക്കതിൽ) പരേതനായ ഗോവിന്ദപിള്ളയുടെ ഭാര്യ ഭവാനിഅമ്മ (93) നിര്യാതയായി . മക്കൾ: മോഹനൻ നായർ (റിട്ട. റെയിൽവേ), പരേതയായ അംബികാദേവി, ശ്രീലത. മരുമക്കൾ: ഓമനഅമ്മ, രാജൻപിള്ള, പരേതനായ സോമൻപിള്ള. സഞ്ചയനം 24ന് രാവിലെ 7ന്.