കൊട്ടാരക്കര: തൃക്കണ്ണമംഗൽ ചേരൂർ കിഴക്കതിൽ സി. ഗീവർഗീസ് (82) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: മനോജ് വർഗീസ്, വിനോദ് വർഗീസ്. മരുമക്കൾ: ഷീബാ മനോജ്, വത്സല വിനോദ്.