
കിളിമാനൂർ :പോങ്ങനാട് വരിഞ്ഞോട്ടുകോണം വടക്കതിൽ വീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ രാജമ്മ(98) നിര്യാതയായി. മക്കൾ :വിജയചന്ദ്രൻ (എക്സ് സർവീസ് ) , ഓമന അമ്മ, മോഹനചന്ദ്രൻ (ഡൽഹി ), ബാലചന്ദ്രൻ നായർ (എക്സ് സർവീസ് ) .മരുമക്കൾ.: അംബിക കുമാരി, കരുണാകരൻ പിള്ള , തങ്കമണി, സുഭദ്ര. സഞ്ചയനം : ശനി രാവിലെ 8.30 ന്