വിതുര:കൊപ്പം രേവതിയിൽ കമലമ്മ (85) നിര്യാതയായി. മക്കൾ: സരളാദേവി, ജയകുമാർ, വനജകുമാരി, ലിസികുമാരി, സുധർമ്മിണി, ജയലാൽ, ജയചന്ദ്രൻ.മരുമക്കൾ: പരേതനായ കൃഷ്ണൻ, എസ്.എൽ.സുഗത, ജയചന്ദ്രബാബു, വാസവൻ,സുദർശനൻ, കവിത, മിനി.സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്.