
കോട്ടപ്പടി: കോട്ടപ്പടി നാഗഞ്ചേരി മൈലുങ്കൽ എം.എം. കുഞ്ഞപ്പൻ (80 - റിട്ട. ജൂനിയർ വർക്‌സ് മാനേജർ, ഇന്ത്യൻ ഓർഡ്നൻസ് ഫാക്ടറി) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് നാഗഞ്ചേരി സെന്റ് ജോർജ്ജ് ഹെബ്രോൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: അച്ചാമ്മ. മക്കൾ: അജയ് മാത്യൂസ് (എൻജിനീയർ, ടാറ്റ ടെലിസർവീസസ്, ബാംഗ്ലൂർ), എബി മാത്യൂസ് (എൻജിനീയർ, ആസ്‌ട്രേലിയ). മരുമക്കൾ: സ്മിത, പ്രീത (എൻജിനീയർ, ആസ്‌ട്രേലിയ)