chackochan-73

കോതമംഗലം: കവളങ്ങാട് പുലിയൻപാറ കോയിക്കകുടി കെ.ജെ. ചാക്കോച്ചൻ (73) നിര്യാതനായി. സംസ്​കാരം ഇ​ന്ന് വൈ​കിട്ട് 3ന് പുലിയൻപാറ സെന്റ് സെബാസ്റ്റ്യൻസ് പ​ള്ളി സെ​മി​ത്തേരിയിൽ. ഭാര്യ: റെ​ജീന. മക്കൾ: ഇന്ദു, ഐശ്വര്യ, ജോയ്‌സ്. മരു​മക്കൾ: ഉജ്ജ്വൽ, അഡ്വ. ടോം മാത്യു, ജി​ജി