പാച്ചല്ലൂർ: കുമിളി ചാന്നാരുവിളാകത്ത് വീട്ടിൽ നടരാജൻ (66) നിര്യാതനായി. ഭാര്യ :പരേതയായ ഗീത.മക്കൾ : ഗിരീഷ്, ഹരീഷ് .മരുമകൾ : സുമ. സഞ്ചയനം 24 രാവിലെ 9 ന്.