lekshmikutty-b-83

കൊല്ലം: ഉളിയക്കോവിൽ കൂട്ടാണിയിൽ സാഗര നഗർ - 142 ബാബു മന്ദിരത്തിൽ പരേതനായ കെ.വി. സദാനന്ദന്റെ ഭാര്യ ബി. ലക്ഷ്മിക്കുട്ടി (83) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വിമല, ബാബു, ഷീല. മരുമക്കൾ: ജയദേവൻ, പരേതനായ മുരളീധരൻ. സഞ്ചയനം 24ന് രാവിലെ 8ന്.