nalini-70

കുറുപ്പംപടി: മേതല ചിറങ്ങര സി.ഇ. ശിവന്റെ (മേതല എസ്.എൻ.ഡി.പി ശാഖാ മുൻ സെക്രട്ടറി,റിട്ട. ഗ്രെഫ് ) ഭാര്യ നളിനി (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ബോബി, ഡോ. ബിജു (വെറ്ററിനറി ഹോസ്പിറ്റൽ, അമ്പലപ്പുഴ ). മരുമക്കൾ: അഡ്വ. കൃഷ്ണകുമാർ (തൊടുപുഴ), ഡോ. വിശ്വകല (ആലപ്പുഴ മെഡിക്കൽ കോളേജ് )