kuriakose

മാനന്തവാടി:കമ്മന കണ്ടത്തിൽ കുര്യാക്കോസ് (88) നിര്യാതനായി.ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: ഐസക്ക്, മാത്യു, ബേബി, ലിസി. മരുമക്കൾ: മേരി, തങ്കമ്മ, എൽസി, പരേതനായ വിൽസൺ.