കൊയിലാണ്ടി: മേലൂർ കൊണ്ടംവള്ളി ബാലകൃഷ്ണൻ നായർ ( 62 - ലക്ഷ്മി ടയർവർക്സ്, അഹമ്മദാബാദ് സർക്കേജ് ) നിര്യാതനായി. പരേതനായ നാരായണൻ നായരുടെയും ലക്ഷ്മിയമ്മയുടെയും മകനാണ്. ഭാര്യ: ഗിരിജ. മക്കൾ: ജയേഷ്, തുഷാര. മരുമകൻ: രതീഷ്. സഹോദരി: ലീല. സഞ്ചയനം ബുധനാഴ്ച.