പോരുവഴി: ഇടയ്ക്കാട് വടക്ക് ഗിരീശ വിലാസത്തിൽ രാഘവനാചാരി (90) നിര്യാതനായി . ഭാര്യ: പരേതയായ പാറുക്കുട്ടി. മക്കൾ: ഹൈമവതി, ഹേമലത, പ്രസന്നകുമാരി, അശോക് കുമാർ. മരുമക്കൾ: പ്രവീൺ, രാജൻ, പരേതനായ രവി, സുമയമ്മാൾ. സഞ്ചയനം 24ന് രാവിലെ 8ന്.