ishwariyamma-82

കൊല്ലം: തയ്യിൽ പുത്തൻ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ഈശ്വരിഅമ്മ (82) നിര്യാതയായി. ശൂരനാട് മഠത്തിൽ കുടുംബാംഗമാണ് . മക്കൾ: ലീലാമണിഅമ്മ, പരേതയായ സരസ്വതിഅമ്മ, അജയകുമാർ. മരുമക്കൾ: മോഹനൻപിള്ള, മായ അജയൻ. സഞ്ചയനം 26ന്.