balakrishnapilla-

മുഖത്തല: കുറുമണ്ണയിൽ വിളയിൽ പുത്തൻവീട്ടിൽ ബാലകൃഷ്ണപിള്ള (94) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: ശിവൻകുട്ടിനായർ, ഉണ്ണിക്കൃഷ്ണപിള്ള, വിജയമ്മ. മരുമക്കൾ: ഗീത, രാധിക, പരേതനായ ശങ്കരപ്പിള്ള.