abdullakutty-

ഓച്ചിറ: പായിക്കുഴി ആശാന്റെ കിഴക്കതിൽ (തറയിൽ) അബ്ദുള്ളക്കുട്ടി (81) നിര്യാതനായി . ഭാര്യ: സുബൈദാ ബീവി. മക്കൾ: സീനത്ത്, ഫസീല, റസീന, മുഹമ്മദ് ഇർഷാദ്. മരുമക്കൾ: ബഷീർ, അബ്ദുൽ സലാം, അബ്ദുൽ റഹ്മാൻ, അനീഷ.