biju-jaims-55

മൂവാറ്റുപുഴ: മാറാടി തേവർകാട് പരിയാരത്ത് ബിജു ജെയിംസ് (മനോജ് - 55, ഓഫീസ് സ്റ്റാഫ്, സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. കല്ലാനിക്കൽ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മൂവാറ്റുപുഴ ഹോളി മാഗി പള്ളി സെമിത്തേരിയിൽ. ഭാര്യ: ബിജി. മക്കൾ: ബിസ്റ്റമോൾ, ബിയ മോൾ, ബിൻസ് (മൂവരും വിദ്യാർത്ഥികൾ, സെന്റ്‌മേരീസ് എച്ച്.എസ്.എസ്., ആരക്കുഴ).