savithri

പൂവച്ചൽ:പൂവച്ചൽ കാവുവിള പുത്തൻവീട്ടിൽ ശിവപ്രസാദിന്റെ ഭാര്യ സാവിത്രി (58)നിര്യാതയായി.മക്കൾ:അനന്തു,ശരണ്യ.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8ന്.