mp-sajan-49

തൃപ്പൂണിത്തുറ: തിരുവാണിയൂർ തിരുമലയിൽ വീട്ടിൽ എം.പി. സാജൻ (49) നിര്യാതനായി. ഭാര്യ: കവിത (ഇടപ്പിള്ളി മറ്റത്തിൽ മെഡിക്കൽസ് ). മകൻ: സൗരവ്.