ff

തിരുവനന്തപുരം:ബി.എസ്.എൻ.എൽ കുടിശിക നിവാരണ മേള ഇന്നാരംഭിക്കും. ഇന്ന് ബാലരാമപുരം,നാളെ പൂജപ്പുര,24ന് വട്ടിയൂർക്കാവ്, 26ന് അമ്പലമുക്ക് എന്നീ എക്സ്ചേഞ്ചുകളിൽ രാവിലെ 10മുതൽ വൈകിട്ട് 5വരെയാണ് മേള. കുടിശിക തീർക്കുന്നവർക്ക് ഇളവ് ലഭിക്കും.പഴയ ലാൻഡ് ഫോൺ പുനഃസ്ഥാപിക്കാൻ അവസരമുണ്ടാകും.പഴയലാൻഡ് ലൈൻ കണക്ഷന്റെ അടിസ്ഥാനത്തിൽ അതിവേഗ ഇന്റർനെറ്റ് ഡാറ്റായും വോയിസും സഹിതം ഫൈബർ കണക്ഷൻ എടുക്കാനാകും.