vijayamma-66

ഏരൂർ: തേൻമ്പാംവിള വീട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ വിജയമ്മ (കുഞ്ഞുമോൾ, 66) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ഏരൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: കമന്റ് വർഗീസ്, പരേതനായ മേരിസൺ വർഗീസ്, മേരി, മെറിൻ. മരുമക്കൾ: നീന കമന്റ്, പ്രിൻസ്, ഗോകുൽ.