വൈപ്പിൻ: ഞാറക്കൽ വെള്ളശ്ശേരി ഇ.കെ. പുഷ്പം (85 - റിട്ട. നഴ്‌സിംഗ് സൂപ്രണ്ട്) നിര്യാതയായി. മക്കൾ: സാജൻ ബാബു (ബിസിനസ്), സജിത. മരുമക്കൾ: രാജി (റിട്ട. ജൂനിയർ സൂപ്രണ്ട്, തൃശ്ശൂർ എൻജിനിയറിംഗ് കോളേജ്), ഇന്ദുകുമാർ (റിട്ട. എയർ ഫോഴ്‌സ്).