ff

തിരുവനന്തപുരം:കേരള സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മാനേജ്മെന്റ് ഇൻ കേരള (ഐ.എം.കെ) 'പ്രക്ഷുബ്‌ധമായ സമയങ്ങളിൽ തഴച്ചുവളരുക' എന്ന വിഷയത്തിൽ ദേശീയ മാനേജ്‌മെന്റ് ദിന വെബിനാർ സംഘടിപ്പിച്ചു.പ്രോ-വൈസ് ചാൻസലർ ഡോ.പി.പി.അജയകുമാർ വെബിനാർ ഉദ്ഘാടനം ചെയ്തു.ഐ.എസ്.ടി.ഡി തിരുവനന്തപുരം ചാപ്‌റ്റർ ചെയർമാൻ ഡോ.മുഹമ്മദ് ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു.നരേഷ്‌കുമാർ പിന്നസെട്ടി മുഖ്യപ്രഭാഷണം നടത്തി.