shivasankaran-60

പൊന്മ​ന: ക​റു​കയിൽ പ​രേ​തനാ​യ പുരു​ഷോ​ത്തമ​ന്റെയും എം.കെ. സ​രോ​ജി​നി​യു​ടെയും മകൻ മകൻ ശിവ​ശ​ങ്ക​രൻ (കെ.എം.എം.എൽ മൈ​നിംഗ്, 60) നി​ര്യാ​ത​നാ​യി. സ​ഹോ​ദ​രങ്ങൾ: തി​ലക​മ്മ, പ​ങ്ക​ജ​വല്ലി, വേണു, രേ​ണു​ക, ല​ത, ല​തി​ക, പ്ര​ദീപ്, സിന്ധു (ഉ​ത്തര), ഉണ്ണി. സ​ഞ്ച​യ​നം 24ന് രാ​വിലെ 8ന്.