ശാസ്താംകോട്ട: കരിന്തോട്ടുവ ചരുവിള പുത്തൻ വീട്ടിൽ പരേതനായ ജോണിന്റെ ഭാര്യ ലീലാമ്മ (96) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: ലിസി. മരുമകൻ: ഗോപി.