കടയ്ക്കാവൂർ :കടയ്ക്കാവൂർ കൊച്ചുവിളാകം വീട്ടിൽ ബേബി അമ്മ (79)നിര്യാതയായി. മകൻ :സുരേഷ്, മരുമകൾ :ജയന്തി. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്