r-prabhakarannair

വർക്കല: ഇടവ വെൺകുളം രാജിഭവനിൽ (കുറ്റിഞാറ നിന്നതിൽവീട്) ആർ.പ്രഭാകരൻനായർ (73) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: രാജി, രാജേഷ് (അസാംറൈഫിൾസ്), രജീഷ് (തിരുവാതിര സ്റ്റോഴ്സ്). മരുമക്കൾ: പരേതനായ മുരളീധരൻനായർ, ദീപ (അദ്ധ്യാപിക, എ.എം.എൽ.പി.എസ് കോവൂർ), പ്രിജി (അദ്ധ്യാപിക (എൽ.വി.യു.പി.എസ് വെൺകുളം). സംസ്കാരം: ഇന്ന് രാവിലെ 10ന്.