നെയ്യാറ്റിൻകര: മണലൂർ ചെമ്മണ്ണുംകാല വീട്ടിൽ സ്വർണ്ണമ്മ (78) നിര്യാതയായി. മക്കൾ: ജയകുമാർ, വിജയകുമാർ, ജയശീല, പരേതനായ അജയകുമാർ, ജയന്തി. മരുമക്കൾ: ലളിത, സുലോചന, രാജേന്ദ്രൻ, അനിത, വിൻസെന്റ്