
കാട്ടാക്കട : ട്ടയ്ക്കോട് സഹകരണ ബാങ്കിൽ 42-ാം മത് സഹകരണ നിക്ഷേപ സമാഹരണത്തിന്റെ ഉദ്ഘാടനം അസിസ്ന്റന്റ് രജിസ്ട്രാർ എസ്.ജയചന്ദ്രൻ നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് സുബ്രഹ്മണ്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ വീനസ് വേണു,ജയകുമാർ,സെൽവസ്റ്റർ,രാജേശ്വരി,സിന്ധുകുമാരി,ബാങ്ക് സെക്രട്ടറി തോമസ് ജോൺ എന്നിവർ സംസാരിച്ചു.